ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപു വിൽപ്പന നിർത്താൻ എല്ലാ കടകൾക്കും നിർദേശം

Loading...

ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപുവിന്റെ വിൽപ്പന നിർത്താൻ രാജ്യത്തെ എല്ലാ കടകൾക്കും ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം. അർബുദത്തിന് കാരണമായേക്കാവുന്ന വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശം നൽകിയിരിക്കുന്നത്

കടകളിൽ നിലിവിലുള്ള സ്റ്റോക്ക് പിൻവലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ അഞ്ച് പ്രദേശങ്ങളിൽ നിന്നായി ശേഖരിച്ച ബേബി ഷാംപുവിന്റെയും പൗഡറിന്റെയും സാമ്പിളുകളിൽ അർബുദത്തിന് കാരണമാകുന്ന വസ്തുക്കൾ അടങ്ങിയത് കണ്ടെത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *