കോമൺവെൽത്ത് ട്രൈബ്യൂണലിലെ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് സിക്രി; സമ്മതം പിൻവലിച്ചു

  • 11
    Shares

കോമൺവെൽത്ത് ട്രൈബ്യൂണലിലെ സ്ഥാനം ജസ്റ്റിസ് എ കെ സിക്രി ഏറ്റെടുക്കില്ല. സ്ഥാനം ഏറ്റെടുക്കാനായി സർക്കാരിന് നേരത്തെ നൽകിയ സമ്മതം ജസ്റ്റിസ് സിക്രി പിൻവലിച്ചു.

വിരമിച്ച ശേഷം സിക്രിയ്ക്ക് പദവി ഉറപ്പാക്കിയത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. മുൻ സിബിഐ ഡയറക്ടർ അലോക് വർമയെ പുറത്താക്കാൻ തീരുമാനമെടുത്ത സമിതിയിൽ സിക്രിയും അംഗമായിരുന്നു. കേന്ദ്രസർക്കാർ താത്പര്യത്തിന് അനുസരിച്ച തീരുമാനമാണ് സമിതിയിൽ സിക്രിയും എടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് പുതിയ പദവി ഉറപ്പാക്കിയ തീരുമാനം വിവാദമായി മാറിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *