അലഹബാദ് പ്രയാഗ് രാജാക്കും; 18 നഗരങ്ങൾക്ക് പുതിയ പേര് നിർദേശിച്ച് കട്ജുവിന്റെ ട്രോൾ

Loading...
  • 17
    Shares

ഉത്തർപ്രദേശിലെ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നു മാറ്റുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രോളി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. പതിനെട്ട് നഗരങ്ങൾക്ക് പുതിയ പേര് നിർദേശിച്ചാണ് കട്ജുവിന്റെ പരിഹാസം.

അലഹബാദിനെ പ്രയാഗ് എന്ന് പുനർനാമകരണം ചെയ്തതിന് അഭിനന്ദനം എന്നുപറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്. കട്ജു നഗരങ്ങൾക്ക് നിർദേശിക്കുന്ന പുതിയ പേരുകൾ

അലിഗഡ് – അശ്വതാത്മാ നഗർ
ആഗ്ര – അഗസ്ത്യ നഗർ
ഗാസിപൂർ – ഗണേഷ്പുർ
ഷാജഹാൻപൂർ – സുഗ്രീവ് പുർ
മുസ്സാഫർനഗർ – മുരളി മനോഹർ നഗർ
അസംഗഢ് – അളക്‌നന്ദ്പുർ
ഹമിർപുർ – ഹസ്തിൻപുർ
ലക്‌നൗ – ലക്ഷ്മൺ പുർ
ബുലന്ദ്ഷഹർ – ബജ്‌റംഗ്ബലിപുർ
ഫൈസാബാദ് – നരേന്ദ്രമോദിപുർ
ഫത്തേപുർ- അമിത് ഷാ നഗർ
ഗാസിയാബാദ് – ഗജേന്ദ്ര നഗർ
ഫിറോസാബാദ് – ദ്രോണാചാര്യ നഗർ
ഫറൂഖാബാദ് – അംഗദ്പുർ
സുൽത്താൻപുർ- സരസ്വതി നഗർ
മൊറാദാബാദ് – മൻകി ബാത് നഗർ
മിർസാപുർ- മീരാബായി നഗർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *