ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം

Loading...
  • 5
    Shares

സുപ്രീം കോടതി ജഡ്ജിയായി നാമനിർദേശം ചെയ്യപ്പെട്ട ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തം. സംഭവത്തിൽ ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ തിങ്കളാഴ്ച പ്രതിഷേധമറിയിക്കും

സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരായി എത്തുന്ന ഇന്ദിരാ ബാനർജി, വിനിത് ശരൺ എന്നിവർക്ക് ശേഷമാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ പേരുള്ളത്. കെ എം ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ജഡ്ജിമാർ ആവശ്യപ്പെടും.

കെ എം ജോസഫിന്റെ ശുപാർശ ആദ്യം കേന്ദ്രസർക്കാർ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ കൊളീജിയം വീണ്ടും പേര് നിർദേശിക്കുകയും കേന്ദ്രം അംഗീകരിക്കുകയുമായിരുന്നു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *