ഇമ്രാൻ ഖാന്റെ വിമർശകനായിരുന്നു ഇതുവരെ; പക്ഷേ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടതോടെ ആരാധകനായി മാറി: കട്ജു

  • 50
    Shares

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിമർശകനായിരുന്ന താൻ ഇപ്പോൾ ആരാധകനായി മാറിയെന്ന് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. നേരത്തെ ഇമ്രാന്റെ വിമർശകനായിരുന്നു താൻ. എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിപരമായ സംയമനത്തോടെയുള്ള പ്രസംഗത്തിന് ശേഷം ഞാൻ ആരാധകനായി മാറിയെന്ന് കട്ജു ട്വീറ്റ് ചെയ്തു

അതിർത്തി സംഘർഷത്തിനിടെ ഇന്ത്യയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് ഇമ്രാൻ ഖാൻ ടെലിവിഷൻ അഭിസംബോധനയിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് താത്പര്യമില്ലാത്ത കാര്യമാണെന്നും അതേ കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യക്ക് ഉറപ്പ് നൽകുന്നതായും ഇമ്രാൻ പറഞ്ഞിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *