ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി

  • 18
    Shares

ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ഒക്ടോബർ 3ന് രഞ്ജൻ ഗോഗോയി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് രഞ്ജൻ ഗോഗോയുടെ പേര് ശുപാർശ ചെയ്തത്. ഒക്ടോബർ 2നാണ് ദീപക് മിശ്ര വിരമിക്കുന്നത്. ദീപക് മിശ്രക്കെതിരെ വാർത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളാണ് രഞ്ജൻ ഗോഗോയി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *