മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹിൽരമാനി രാജിവെച്ചു

മേഘാലയയിലേക്കുള്ള സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹിൽരമാനി രാജിവെച്ചു. മേഘാലയ ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലം മാറ്റ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ സുപ്രീം കോടതി കൊളീജിയത്തിന് കത്തയച്ചിരുന്നു. ഈ ആവശ്യം കൊളീജയം തള്ളിയതോടെയാണ് രാജി

2018 ഓഗസ്റ്റ് എട്ടിനാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിജയ ചുമതലയേറ്റത്. ഈ ഓഗസ്റ്റ് 28നാണ് മേഘാലയയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ശുപാർശ വന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *