രാത്രി വൈകി ശിവാരാജ് സിംഗ് ചൗഹാൻ-ജോതിരാദിത്യ സിന്ധ്യ കൂടിക്കാഴ്ച; അഭ്യൂഹങ്ങൾ പടരുന്നു

  • 28
    Shares

മധ്യപ്രദേശിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ട് കോൺഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യയും മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനും തമ്മിൽ കൂടിക്കാഴ്ച. തിങ്കളാഴ്ച രാത്രി ചൗഹാന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. അടച്ചിട്ട മുറിയിലാണ് നേതാക്കൾ ചർച്ച നടത്തിയത്.

സൗഹൃദ ചർച്ചയെന്നാണ് ഇരു പാർട്ടികളും കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. എന്നാൽ പല കഥകളും മധ്യപ്രദേശ് രാഷ്ട്രീയത്തിൽ പ്രചരിക്കുന്നുണ്ട്. കൂടിക്കാഴ്ചക്ക് രാഷ്ട്രീയ മാനം കണ്ടെത്തേണ്ടതില്ലെന്നാണ് ജോതിരാദിത്യ സിന്ധ്യ ഇതിനോട് പ്രതികരിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *