കൈലസ് മാനസ സരോവറിൽ 1575 തീർഥാകർ കുടുങ്ങിക്കിടക്കുന്നു; മലയാളി തീർഥാടക മരിച്ചു

Loading...
  • 10
    Shares

കൈലാസ് മാനസ സരോവറിൽ 1575 തീർഥാടകർ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഇവരിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. കാലാവസ്ഥ മോശമായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മലയാളി തീർഥാടക ലീല മഹേന്ദ്ര നാരായണൻ എന്ന സ്ത്രീ മരിച്ചതായും റിപ്പോർട്ടുകളുണ്ട്

ശരീരത്തിലെ ഓക്‌സിജന്റ് അളവ് കുറഞ്ഞതാണ് മരണത്തിന് കാരണമായത്. അപകടത്തിൽപ്പെട്ട നൂറോളം പേർ മലയാളികളാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 40 പേർ മാത്രമാണ് മലയാളികളായിട്ടുള്ളത്.

നേപ്പാളിന്റെ സഹായത്തോടെ തീർഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായി കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. തീർഥാടകർ സുരക്ഷിതരാണെന്ന് അൽഫോൻസ് കണ്ണന്താനവും പ്രതികരിച്ചു. മഞ്ഞുമലയിൽ ഉരുൾപൊട്ടലുണ്ടായതാണ് യാത്ര തടസ്സപ്പെടുത്തിയത്. ഇതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ മലയുടെ പലഭാഗത്തായി കുടങ്ങുകയായിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *