ഗോഡ്‌സെ ഗാന്ധിജിയെ കൊന്നു, പ്രഗ്യാ സിംഗിനെ പോലുള്ള ബിജെപി നേതാക്കൾ ഗാന്ധിജിയുടെ ആത്മാവിനെ കൊന്നു: കൈലാഷ് സത്യാർഥി

ഗാന്ധി ഘാതകൻ ഗോഡ്‌സെയോടുള്ള ആരാധനയും തുറന്ന് പറയുകയും ഗാന്ധിയെ അധിക്ഷേപിക്കുകയും ചെയ്യുന്ന ബിജെപി നേതാക്കളെ രൂക്ഷമായി വിമർശിച്ച് നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി. ബിജെപി സ്ഥാനാർഥി പ്രഗ്യാ സിംഗിനെ പോലുള്ളവർ ഗാന്ധിജിയുടെ ആത്മാവിനെ കൊല്ലുകയാണെന്ന് അദ്ദേഹം പറഞ്ഞു

ഗോഡ്‌സെ ഗാന്ധിജിയെ കൊന്നു. പ്രഗ്യാ സിംഗിനെ പോലുള്ളവർ ഗാന്ധിജിയുടെ ആത്മാവിനെയും കൊല്ലുകയാണ്. രാജ്യത്തിന്റെ സമാധാനത്തെയും സഹിഷ്ണുതയെയും അഹിംസയെയും ആത്മാവിനെയും തന്നെയാണ് പ്രഗ്യാ സിംഗിനെ പോലുള്ളവർ കൊലപ്പെടുത്തിയത്. ഇത്തരം നേതാക്കളെ പുറത്താക്കാൻ ബിജെപി തയ്യാറാകണമെന്നും കൈലാഷ് സത്യാർഥി ട്വീറ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *