2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ; സ്ഥാനാർഥികളെ തീരുമാനിക്കാൻ പാർട്ടി യോഗം ഉടൻ ചേരും

  • 7
    Shares

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മക്കൻ നീതി മയ്യം പാർട്ടി മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ കമൽഹാസൻ. സ്ഥാനാർഥികളെ തെരഞ്ഞെടുക്കാനായി ഉടൻ കമ്മിറ്റി വിളിച്ചു ചേർക്കും.

സമാനചിന്താഗതിയുള്ള പാർട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്നും കമൽഹാസൻ പറഞ്ഞു. തമിഴ്‌നാടിന്റെ തകർക്കാൻ ശ്രമിക്കുന്ന പാർട്ടികളുമായി സഖ്യം ചേരില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *