കമൽഹാസന് നേരെ കല്ലും ചീമുട്ടയും വലിച്ചെറിഞ്ഞു; സംഘപരിവാറുകാരെ മക്കൾ നീതി മയ്യം പ്രവർത്തകർ കൈകാര്യം ചെയ്തു

ഗാന്ധി ഘാതകനായ ഗോഡ്‌സെയെ തീവ്രവാദി എന്ന് വിശേഷിപ്പിച്ചതിൽ രോഷം പൂണ്ട ഗോഡ്‌സേ ആരാധകരായ സംഘപരിവാറുകാർ കമൽഹാസന് നേരെ കല്ലും ചീമുട്ടയും വലിച്ചെറിഞ്ഞു. മധുരയിലെ തിരുപ്പാറൻകുണ്ട്രത്ത് വെച്ചായിരുന്നു ആക്രമണം. അക്രമികളെ മക്കൾ നീതി മയ്യം പ്രവർത്തകർ പിടികൂടി കൈകാര്യം ചെയ്തു. ഒടുവിൽ പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചതും കസ്റ്റഡിലിയെടുത്തതും

ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചു എന്നാരോപിച്ച് കമൽഹാസന് നേരെ വ്യാപക അക്രമങ്ങളാണ് സംഘപരിവാർ നടത്തുന്നത്. അതേസമയം കമൽഹാസനോട് പ്രചാരണം നിർത്തിവെക്കാൻ പോലീസ് ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *