ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചപ്പോൾ പൊള്ളിയത് ബിജെപിക്ക്; കമൽഹാസനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു

Loading...

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയാണ് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെ എന്ന വസ്തുത ചൂണ്ടിക്കാട്ടിയ കമൽഹാസനെതിരെ വാളോങ്ങി ബിജെപി. കമൽഹാസനെതിരെ നടപടി എടുക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഗാന്ധി ഘാതകനായ ഗോഡ്‌സെയുമായി ബന്ധമില്ലെന്ന് ഇത്രയും കാലം ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിച്ച ബിജെപിക്കാണ് കമൽഹാസന്റെ പരാമർശത്തിൽ പൊള്ളലേറ്റത് എന്നതാണ് ഏറ്റവും രസകരമായ കാര്യം.

മതത്തിന്റെ പേരിൽ കമൽഹാസൻ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അയോധ്യയിലും ശബരിമലയിലും ഭൂരിപക്ഷ മത രാഷ്ട്രീയം കളിക്കുന്ന ബിജെപി ആരോപിക്കുന്നു. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ അപകടകരമായ തീക്കളിയാണ് കമൽഹാസൻ നടത്തുന്നതെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *