ലക്ഷ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം: കമൽഹാസൻ

Loading...
  • 30
    Shares

രാഷ്ട്രീയ പ്രവർത്തനം തമിഴ്‌നാട്ടിൽ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാത്തതെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനമാണ് തന്റെ ലക്ഷ്യം. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ഇതിനായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും കമൽഹാസൻ പറഞ്ഞു

ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടുണ്ട്. മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർഥികളുടെ വിജയം തന്റെ ചുമലിലാണെന്നും ഇത് ഏകോപിപ്പിക്കുന്നതിനാണ് മത്സരത്തിൽ നിന്ന് പിൻമാറിയതെന്നും കമൽഹാസൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *