ഞാൻ പറഞ്ഞത് ചരിത്രമാണ്, ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ല: കമൽഹാസൻ

ഗാന്ധിഘാതകനായ നാഥുറാം ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു ഭീകരവാദി എന്ന പരാമർശത്തിൽ വിശദീകരണവുമായി കമൽ ഹാസൻ. താൻ ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ല. താൻ പറഞ്ഞത് ചരിത്രം മാത്രമാണെന്നും കമൽഹാസൻ പറഞ്ഞു

ഗാന്ധിയെ കൊന്ന ഗോഡ്‌സെക്കെതിരെ കമൽഹാസൻ സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *