ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി: കമൽഹാസൻ

Loading...

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച ഹിന്ദു തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്ന് മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ. പാർട്ടി സ്ഥാനാർതിക്ക് വേണ്ടിയുള്ള പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ.

മുസ്ലിം ഭൂരിപക്ഷ മേഖലയായ അറവകുറിച്ചി നിയോജക മണ്ഡലത്തിലായിരുന്നു കമൽഹാസന്റെ പരാമർശം. എന്നാൽ മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ടല്ല താനീക്കാര്യം പറയുന്നതെന്നും കമൽ പറഞ്ഞു. സ്വതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്‌സെയെന്നാണ്, എന്നായിരുന്നു കമൽഹാസന്റെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *