കമൽഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്

  • 66
    Shares

കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. ഫാസിസത്തിനും സാമുദായിക ശക്തികൾക്കുമെതിരെയാണ് കമൽഹാസനെന്ന് ഐഐസിസി സെക്രട്ടറി സഞ്ജയ് ദത്ത് പറഞ്ഞു. തമിഴ്‌നാടിന്റെ ഡിഎൻഎക്ക് കോട്ടം വരുത്താത്ത ഏത് പാർട്ടിയുമായും സഖ്യം ചേരാൻ തയ്യാറാണെന്ന് കമൽഹാസൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

രാഹുൽ ഗാന്ധിയും സ്റ്റാലിനും ജനാധിപത്യ മതേതര മുന്നണിക്ക് വേണ്ടിയാണ് പട നയിക്കുന്നതെന്നാണ് കമൽ ഹാസന്റെ പ്രസ്താവനകൾ തെളിയിക്കുന്നത്. സമാന ചിന്താഗതിയുള്ള പാർട്ടികൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും സഞ്ജയ് ദത്ത് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *