ശരീരത്ത് എണ്ണ തേച്ച് തുടക്കടിച്ച് നിന്ന ശേഷം ഇന്ന് മല്ലയുദ്ധത്തിന് ഇല്ലെന്ന് പറഞ്ഞാൽ കോമാളിയാകും; രജനികാന്തിനെ ട്രോളി കമൽഹാസൻ

Loading...
  • 50
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് കമൽഹാസൻ. ശരീരം മുഴുവൻ എണ്ണ തേച്ച് തുടക്കടിച്ച് നിന്ന ശേഷം ഇന്ന് മല്ലയുദ്ധത്തിനില്ല, നാളെ വരാമെന്ന് പറയുന്നത് പോലെയാണ് ഇത്. ഇങ്ങനെ സംഭവിച്ചാൽ അവർ കോമാളിയാകുമെന്നും രജനികാന്ത് പറഞ്ഞു.

മക്കൾ നീതി മയ്യം ഗ്രാമങ്ങളിൽ നടത്തുന്ന പ്രചാരണങ്ങളെ അതേ പോലെ പകർത്തുന്ന ഡിഎംകെയെയും കമൽഹാസൻ പരിഹസിച്ചു. താൻ ഗ്രാമസഭകൾ നടത്താൻ തുടങ്ങിയപ്പോൾ ചിലർ അത് കോപ്പിയടിക്കുകയാണ്. ഒരു ശിശുവിന്റെ പ്രവൃത്തികൾ കോപ്പിയടിക്കാൻ നിങ്ങൾക്ക് നാണമില്ലേയെന്നും കമൽഹാസൻ ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *