പൊതുസ്ഥലത്ത് ആർ എസ് എസ് ശാഖകൾ നിരോധിക്കും, ഗോവധത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ല: കമൽനാഥ്

മധ്യപ്രദേശിൽ ഗോവധത്തിന് ഇനി മുതൽ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി കമൽനാഥ്. പൊതുസ്ഥലങ്ങളിലെ ആർ എസ് എസ് ശാഖകൾ നിരോധിക്കുമെന്നും കമൽനാഥ് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 130 സീറ്റുകൾ നേടും. മധ്യപ്രദേശിൽ 29ൽ 22 സീറ്റുകൾ നേടുമെന്നും കമൽനാഥ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *