കാശ്മീരിലെ ത്രാലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

  • 10
    Shares

ജമ്മു കാശ്മീരിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവർ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് സൈന്യം പറയുന്നു. രണ്ട് വിദേശികളടക്കമുള്ള ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു

ഭീകരർ താമസിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞതോടെ ഇവർ വെടിയുതിർത്തു. മൂന്ന് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് ഭീകരരെ സൈന്യം വദിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *