കനയ്യകുമാർ 2019ൽ വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയാകും; മത്സരിക്കുന്ന ബീഹാറിൽ നിന്ന്

Loading...
  • 17
    Shares

ജെഎൻയു വിദ്യാർഥി നേതാവായിരുന്ന കനയ്യകുമാർ അടുത്ത ലോക്‌സഭാ തെരഞ്ഞെുപ്പിൽ മത്സരിക്കും. ബീഹാറിലെ ബെഗുസുരായി മണ്ഡലത്തിൽ നിന്നാണ് കനയ്യ മത്സരിക്കാനൊരുങ്ങുന്നത്. സിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്ന കനയ്യയെ വിശാല പ്രതിപക്ഷം പിന്തുണക്കും

ഇടതുപാർട്ടികൾക്ക് പുറമെ കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, എൻസിപി, ഹിന്ദുസ്ഥാനി അവാമി മോർച്ച, ലോക് തന്ത്രിക് ജനതാദൾ തുടങ്ങിയ പാർട്ടികളും കനയ്യയുടെ സ്ഥാനാർഥിത്വത്തെ പിന്തുണക്കുന്നു. ലാലുവിന്റെ മകൻ നേതൃത്വം നൽകുന്ന മഹാഗത് ബന്ധൻ എന്ന രാഷ്ട്രീയ കൂട്ടായ്മ ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ട്.

നിലവിൽ ബിജെപി പ്രതിനിധാനം ചെയ്യുന്ന ബെഗുസരായി ഏറെക്കാലം ആർജെഡിയുടെ കുത്തകയായിരുന്നു. ലാലു പ്രസാദ് യാദവിന്റെ പ്രത്യേക താത്പര്യത്തെ തുടർന്നാണ് കനയ്യ മണ്ഡലത്തിൽ പ്രതിപക്ഷ സ്ഥാനാർഥിയായി എത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *