മഹാസഖ്യം സീറ്റ് നിഷേധിച്ചു: കനയ്യകുമാർ ബിഹാറിൽ ഇടതു സ്ഥാനാർഥിയായി മത്സരിക്കും

Loading...
  • 21
    Shares

ജെ എൻ യു സമരനായകൻ കനയ്യകുമാർ ബീഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ ഇടതുസ്ഥാനാർഥിയായി മത്സരിക്കും. ബീഹാറിലെ പ്രതിപക്ഷ മഹാസഖ്യം സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് കനയ്യകുമാറിനെ ബെഗുസരായ് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചത്. സിപിഐ, സിപിഎം ഉൾപ്പെടുന്ന ഇടതുമുന്നണി സ്ഥാനാർഥിയായാണ് കനയ്യകുമാർ മത്സരിക്കുക

പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി കനയ്യകുമാർ എത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ മഹാസഖ്യത്തിന്റെ ഭാഗമായി ആർ ജെ ഡിയാണ് ബെഗുസരായ് മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇതേ തുടർന്നാണ് ഇടതുമുന്നണി മണ്ഡലത്തിൽ കനയ്യകുമാറിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *