കനിമൊഴിയുടെ വീട്ടിൽ റെയ്ഡ്: പണമൊന്നും കണ്ടെത്താനായില്ല, തെറ്റായ വിവരമെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ; ബിജെപി നേതാക്കളുടെ വീട്ടിൽ പോയി റെയ്ഡ് നടത്തൂവെന്ന് സ്റ്റാലിൻ

Loading...
  • 17
    Shares

ഡി എം കെ നേതാവും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കനിമൊഴിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത പണം വൻതോതിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനാലാണ് റെയ്ഡ് നടത്തിയതെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വീട്ടിൽ നിന്നും പണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തങ്ങൾക്ക് തെറ്റായ വിവരം ലഭിച്ചതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.

തൂത്തൂക്കുടിയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. തൂത്തൂക്കുടിയിലെ ഡിഎംകെ സ്ഥാനാർഥി കൂടിയാണ് കനിമൊഴി. റെയ്ഡിന് പിന്നിൽ ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയാണെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്റെ വീട്ടിൽ കോടിക്കണക്കിന് പണം സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്താണ് റെയ്ഡ് നടത്താത്തതെന്നും സ്റ്റാലിൻ ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *