ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന കാൺപൂർ എസ് പി മരിച്ചു

Loading...
  • 13
    Shares

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഐപിഎസ് ഓഫീസർ മരിച്ചു. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. കാൺപൂർ സിറ്റി പോലീസ് സൂപ്രണ്ട് സുരേന്ദ്രകുമാർ ദാസാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു

ആന്തരികാവയവങ്ങൾ പൂർണമായും പ്രവർത്തനരഹിതമായതാണ് മരണകാരണം. കുറച്ചുനാളുകളായി സുരേന്ദ്രകുമാർ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *