തീവ്രവാദികൾ കൊല്ലപ്പെട്ടോ: അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി ഉത്തരം പറഞ്ഞേ മതിയാകുവെന്ന് കപിൽ സിബൽ

  • 12
    Shares

പാക് അധീന കാശ്മീരിലെ ബാലാകോട്ടിൽ വ്യോമസേന നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറഞ്ഞേ മതിയാകൂവെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. വ്യോമസേനാ ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന ചോദ്യം അന്താരാഷ്ട്ര മാധ്യമങ്ങൾ ഉയർത്തുന്നുണ്ട്. ഇതിന് മറുപടി പറയേണ്ടതുണ്ട്

അന്താരാഷ്ട്ര മാധ്യമങ്ങളും പാക്കിസ്ഥാനെ പിന്തുണക്കുന്നുവെന്നാണോ മോദി കരുതുന്നതെന്നും സിബൽ ചോദിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങൾ പാക്കിസ്ഥാനെതിരെ സംസാരിക്കുമ്പോൾ ആവേശഭരിതനാകുന്ന പ്രധാനമന്ത്രി അവർ ഉന്നയിക്കുന്ന സംശയത്തിന് മൗനം പാലിക്കുന്നത് എന്താണ്. അവർ ചോദ്യമുയർത്തിയാൽ പാക് അനുകൂലികളാക്കുകയാണോയെന്നും കപിൽ സിബൽ ചോദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *