കർണാടകയിൽ രാജിവെച്ച എംഎൽഎമാർ 14 ആയി; സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ രാജി പിൻവലിക്കാമെന്ന് വാഗ്ദാനം

Loading...

കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സർക്കാരിന്റെ ഭാവി അവതാളത്തിലാക്കി എംഎൽഎമാരുടെ രാജി നാടകം തുടരുന്നു. 14 എംഎൽഎമാരാണ് ഇതുവരെ രാജിവെച്ചിരിക്കുന്നത്. ബിജെപിയുമായി തങ്ങൾക്ക് ബന്ധമില്ലെന്നും രാജിവെച്ച എംഎൽഎമാർ പറയുന്നു.

ഗവർണറെയും രാജി വെച്ച എംഎൽഎമാർ കണ്ടു. രാജിവെച്ച കോൺഗ്രസ് എംഎൽഎമാർ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ രാജി പിൻവലിക്കാമെന്നാണ് വാഗ്ദാനം. സിദ്ധരാമയ്യയുടെ സമ്മർദ തന്ത്രമാണ് രാജി നാടകത്തിന് പിന്നിലെന്ന് കരുതുന്നു. ഇതിനിടെ അമേരിക്കയിലായിരുന്ന മുഖ്യമന്ത്രി കുമാരസ്വാമി ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *