എംഎൽഎമാരെ കോൺഗ്രസ് നിലക്ക് നിർത്തണം, ഇങ്ങനെ മുന്നോട്ടുപോകാനാകില്ല: രാജി സന്നദ്ധത അറിയിച്ച് കുമാരസ്വാമി

Loading...
  • 35
    Shares

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് ബന്ധത്തിൽ വിള്ളലുകൾ രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. കോൺഗ്രസ് എംഎൽഎമാർ പരിധി വിടുന്നതായി കുമാരസ്വാമി ആരോപിച്ചു

എംഎൽഎമാരെ കോൺഗ്രസ് നിലക്ക് നിർത്തണം. അവർ എല്ലാ പരിധിയും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുമിത് സഹിക്കാനാകില്ല. സിദ്ധരാമയ്യയാണ് തങ്ങളുടെ നേതാവ് എന്നാണ് കോൺഗ്രസ് എംഎൽഎമാർ നിരന്തരം ആവശ്യപ്പെടുന്നത്. ഇത് തുടർന്നാൽ രാജിവെച്ച് ഇറങ്ങിപ്പോകുമെന്നും കുമാരസ്വാമി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *