കരീന കപൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ചേക്കും; നടിക്ക് വേണ്ടി ഒരുങ്ങുന്നത് ഭോപ്പാൽ

Loading...
  • 55
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബോളിവുഡ് താരറാണി കരീന കപൂർ കോൺഗ്രസ് സ്ഥാനാർഥിയായേക്കുമെന്ന് റിപ്പോർട്ട്. ഭോപ്പാലിൽ നിന്നും കരീനയെ മത്സരിപ്പിക്കാനാണ് നീക്കം. മുതിർന്ന നേതാക്കൾ ഇക്കാര്യം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ബിജെപിയുടെ ശക്തികേന്ദ്രമായ ഭോപ്പാൽ തിരിച്ചുപിടിക്കാൻ കരീനയുടെ സ്ഥാനാർഥിത്വം സഹായിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

കരീനയുടെ താരപ്രശസ്തി, മൻസൂർ അലി ഖാൻ പട്ടൗഡിയുടെ മകന്റെ ഭാര്യ എന്നീ പരിഗണനയും കരീനക്ക് വോട്ടായി മാറുമെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഭോപ്പാലിൽ പട്ടൗഡി കുടുംബത്തിനുള്ള സ്വാധീനവും കോൺഗ്രസ് കണക്കിലെടുക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *