കോൺഗ്രസിന്റെ 10 എംഎൽഎമാരെ കാണാനില്ല; കർണാടകയിൽ വീണ്ടും നിയമസഭാ കക്ഷി യോഗം വിളിച്ചു

Loading...
  • 24
    Shares

കർണാടകയിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. വിപ്പ് ലംഘിച്ച് ബജറ്റ് സമ്മേളനത്തിൽ നിന്ന് കോൺഗ്രസിന്റെ പത്ത് എംഎൽഎമാർ വിട്ടുനിന്നു. എംഎൽഎമാരുടെ പിന്തുണയില്ലാത്ത സർക്കാരിനെ അംഗീകരിക്കില്ലെന്ന് ബിജെപി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതേ തുടർന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെട്ടു

ബജറ്റ് പാസാക്കാനുള്ള അംഗബലം സർക്കാരിന് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഇത് മുൻകൂട്ടി കണ്ട് കോൺഗ്രസ് നാളെ നിയമസഭാ കക്ഷി യോഗം വിളിച്ചു. യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് എംഎൽഎമാർക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *