വിധാൻ സൗധയിൽ ചർച്ച തുടരുന്നു, ഗവർണറുടെ നിർദേശം സ്പീക്കർ തള്ളി; വോട്ടെടുപ്പ് ഇന്നുമുണ്ടായേക്കില്ല

Loading...

കർണാടക നിയമസഭയിൽ സർക്കാരിന്റെ വിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ച തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 1. 30നകം വോട്ടെടുപ്പ് നടത്തണമെന്ന നിർദേശം സ്പീക്കർ രമേഷ് കുമാർ തള്ളി. ഇന്ന് നടക്കുക വിശ്വാസ പ്രമേയ ചർച്ച മാത്രമെന്ന് സ്പീക്കർ പറഞ്ഞു

പക്ഷം പിടിക്കാതെ തീരുമാനമെടുക്കാൻ കരുത്തുണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. ആരോപണം കാര്യമാക്കുന്നില്ലന്നും സ്പീക്കർ അറിയിച്ചു. ഇതോടെ ഇന്ന് വോട്ടെടുപ്പ് നടക്കാനുള്ള സാധ്യത മങ്ങുകയാണ്.

ഇന്നലെയാണ് മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇതിൻ മേലുള്ള ചർച്ച നടത്തി വോട്ടടുപ്പ് ഭരണകക്ഷി അംഗങ്ങൾ വൈകിപ്പിക്കുകയാണ്. ഇതിനെതിരെ ബിജെപി ഗവർണറെ കണ്ട് പരാതി പറയുകയും ഗവർണർ വോട്ടെടുപ്പ് നടത്താൻ നിർദേശിക്കുകയുമയായിരുന്നു. ഇതാണ് സ്പീക്കർ തള്ളിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *