കർണാടകയിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് സഭയിൽ വിശ്വാസ വോട്ട് തേടും

Loading...

കർണാടക വിധാൻ സൗധയിൽ മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് വിശ്വാസ വോട്ട് തേടും. രാവിലെ 11 മണിക്ക് യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിക്കും. സഭയിൽ 105 പേരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. വിശ്വാസ വോട്ടെടുപ്പ് ബിജെപിക്ക് വെല്ലുവിളിയാകില്ല.

കുമാരസ്വാമി സഖ്യസർക്കാരിനെ വീഴ്ത്തിയ 17 വിമത എംഎൽഎമാരെയും സ്പീക്കർ രമേഷ് കുമാർ അയോഗ്യരാക്കിയിരുന്നു. നിലവിലെ അവസ്ഥയിൽ ബിജെപി ക്യാമ്പും യെദ്യൂരപ്പയും ആശ്വാസത്തിലാണ്. 17 പേർ അയോഗ്യരാക്കപ്പെട്ടതോടെ സഭയുടെ അംഗബലം 208 ആയി കുറഞ്ഞു. ഇതിൽ 105 പേരുടെ പിന്തുണയാണ് സർക്കാരിന് വേണ്ടത്. ബിജെപിക്ക് 106 പേരുടെ പിന്തുണയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *