കൂറുമാറാൻ ബിജെപി 30 കോടി വാഗ്ദാനം ചെയ്തതായി ജെഡിഎസ് എംഎൽഎ; അഞ്ച് കോടി അഡ്വാൻസ് നൽകി

Loading...
  • 15
    Shares

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി പണമൊഴുക്കുന്നുവെന്ന് വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ പാർട്ടിക്കാരനായ എംഎൽഎക്ക് കൂറുമാറാനായി ബിജെപി വാഗ്ദാനം ചെയ്തത് 30 കോടി രൂപയാണ്. കെ ശ്രീനിവാസ റെഡ്ഡിക്കാണ് ബിജെപിക്ക് 30 കോടി വാഗ്ദാനം ചെയ്തത്. ഇതിൽ അഞ്ച് കോടി അഡ്വാൻസായി നൽകിയെന്നും ഗൗഡ വെളിപ്പെടുത്തി.

ബിജെപി നേതാക്കളായ സി എൻ അശ്വഥ് നാരായണും എസ് ആർ വിശ്വനാഥും സിപി യോഗേശ്വരയും തന്റെ വീട്ടിൽ വന്ന് 30 കോടി രൂപ വാഗ്ദാനം നൽകിയെന്നാണ് ഗൗഡ വെളിപ്പെടുത്തിയത്.

ജെഡിഎസിൽ നിന്ന് രാജിവെക്കാൻ അവർ ആവശ്യപ്പെട്ടു. എന്നാൽ താൻ അതു ചെയ്യില്ലെന്ന് പറഞ്ഞു. കുമാരസ്വാമിയുമായും താൻ സംസാരിച്ചു. അഞ്ച് കോടി തിരിച്ചുകൊടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചുവെന്നും ഗൗഡ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *