കർണാടകയിൽ മദ്യനിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർ മരിച്ചു

  • 13
    Shares

നോർത്ത് കർണാടകയിലെ ബാഗൽകോട്ടിൽ മദ്യനിർമാണ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. നിറാനി ഷുഗർസ് എന്ന സ്ഥാപനത്തിലാണ് അപകടം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *