കർണാടകയിൽ നവം. 3ന് ഉപതെരഞ്ഞെടുപ്പ്; അനാവശ്യമെന്ന് യെദ്യൂരപ്പ

  • 4
    Shares

കർണാടകയിൽ നവംബർ 3ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപി അനാവശ്യമെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ. പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു തെരഞ്ഞെടുപ്പ് അനാവശ്യമാണ്. ജയിച്ചവർക്ക് അഞ്ച് മാസത്തോളമേ പദവിയിലിരിക്കാൻ സാധിക്കുകയുള്ളു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത അഞ്ച് മാസത്തിനുള്ളിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നാണ് കോൺഗ്രസും പറയുന്നത്. ഷിമോഗ, ബല്ലാരി, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലാണ് നവംബർ 3ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 6ന് വോട്ടെണ്ണൽ നടക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *