എന്തിനാ നാണിക്കുന്നേ, തിരിച്ചു പോരേ; റിസോർട്ടിൽ കഴിയുന്ന ബിജെപി എംഎൽഎമാരെ ട്രോളി കർണാടക കോൺഗ്രസ്

Loading...
  • 80
    Shares

കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാനുള്ള നാണംകെട്ട നീക്കം പൊളിഞ്ഞതോടെ ഹരിയാനയിലെ റിസോർട്ടിൽ കഴിയുന്ന ബിജെപി എംഎൽഎമാരെ ട്രോളി കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു. നാണക്കേടൊന്നും തോന്നേണ്ട, നിങ്ങൾ ധൈര്യമായി തിരിച്ചുപോരെ എന്ന് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു

റിസാർട്ടിലൊക്കെ താമസിച്ച് ശക്തിയാർജിച്ച് എംഎൽഎമാർ തിരിച്ചുവരട്ടെ. ഇത്രയും കാലം അവഗണിച്ച മണ്ഡലത്തിലെ പ്രവർത്തനങ്ങളൊക്കെ ഇനി വേഗത്തിൽ തീർക്കുമെന്നും പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ പരിഹസിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *