വലിച്ചാൽ തിരിച്ചും വലിക്കും; ഏഴ് ബിജെപി എംഎൽഎമാർ തങ്ങൾക്കൊപ്പമെന്ന് കോൺഗ്രസ്

Loading...
  • 61
    Shares

കർണാടക രാഷ്ട്രീയത്തിൽ വീണ്ടും കുതിരക്കച്ചടവടത്തിന് കളമൊരുങ്ങുന്നു. കുമാരസ്വാമി സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ്-ജെഡിയു സർക്കാരിനെ അട്ടിമറിക്കാനായി കോൺഗ്രസിന്റെ പതിനാറ് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിക്കുന്നതായി ഇന്നലെ വാർത്ത വന്നിരുന്നു. നൂറു കോടി രൂപയും മന്ത്രിസ്ഥാനവുമാണ് ബിജെപി വാഗ്ദാനം ചെയ്തിരുന്നത്.

എന്നാൽ തങ്ങളിൽ നിന്ന് വലിക്കാൻ നോക്കിയാൽ പണി കിട്ടുക ബിജെപിക്ക് തന്നെയായിരിക്കുമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഏഴ് ബിജെപി എംഎൽഎമാർ ഭരണകക്ഷിയുമായി അടുപ്പം പുലർത്തുന്നുണ്ടെന്നും അട്ടിമറി ശ്രമം ബിജെപി നടത്തിയാൽ ഇവരെ കൂറുമാറ്റുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. അവർ അതു ചെയ്താൽ ഞങ്ങൾ നോക്കിനിൽക്കില്ലെന്നും കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു പരഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *