കർണാടകയിൽ കോൺഗ്രസിന്റെ വിജയറാലിക്ക് നേരെ ആസിഡാക്രമണം

Loading...
  • 9
    Shares

കർണാടകയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്ചവെച്ച ആഹ്ലാദത്തിൽ കോൺഗ്രസ് നടത്തിയ റാലിക്ക് നേരെ ആസിഡ് ആക്രമണം. പത്ത് പേർക്ക് പരുക്കേറ്റു. നിരവധി പേർക്ക് അലർജി അനുഭവപ്പെടുകയും ചെയ്തു

ബാത്ത് റൂം ക്ലീനർ പോലുള്ള തീവ്രത കുറഞ്ഞ ആസിഡ് ദ്രാവികമാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. തുംകൂറിലെ വിജയാഘോഷത്തിന് നേരെയാണ് ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *