വിമത എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിലെത്തിയ ഡി കെ ശിവകുമാറിനെ പോലീസ് തടഞ്ഞു

Loading...

കർണാടകയിൽ രാജിവെച്ച വിമത എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിലെത്തിയ ഡി കെ ശിവകുമാറിനെ മുംബൈ പോലീസ് തടഞ്ഞു. തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന വിമത എംഎൽഎമാരുടെ പരാതിയെ തുടർന്നാണ് നടപടി.

താൻ ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും എംഎൽഎമാർ സുഹൃത്തുക്കളാണെന്നും ചില പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് എത്തിയതെന്നും ഡി കെ പോലീസിനോട് പറഞ്ഞു. ഇന്നലെ ഇവിടെ ബിജെപി നേതാക്കൾ എത്തി. അവരെ തടയാതെ എന്നെ തടയുന്നത് എന്തിനാണെന്നും ഡി കെ ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *