വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു: കർണാടക സർക്കാർ വീണു; കുമാരസ്വാമി രാജിവെച്ചു

Loading...

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവെച്ചു. 2018 മെയ് 23ന് അധികാരത്തിലേറിയ സർക്കാർ ഒന്നര വർഷം തികയും മുമ്പേയാണ് നിലംപൊത്തിയിരിക്കുന്നത്.

വിശ്വാസവോട്ടെടുപ്പിൽ 99 പേരുടെ പിന്തുണ മാത്രമാണ് സർക്കാരിന് ഉറപ്പിക്കാനായത്. ബിജെപി സഖ്യത്തിന് 105 പേരുടെ പിന്തുണ ലഭിച്ചു. ഇതോടെ കർണാടകയിൽ ബിജെപി സർക്കാരുണ്ടാക്കും.

7.25 ഓടുകൂടിയാണ് വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചത്. ചർച്ചകൾക്ക് മുഖ്യമന്ത്രി കുമാരസ്വാമി മറുപടി പറഞ്ഞതിന് ശേഷമായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇതോടെ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് അവസാനമായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *