കർണാടകയിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ടിറങ്ങി; രാജിവെച്ച കോൺഗ്രസ് എംഎൽഎയെ കണ്ടു

Loading...

കർണാടകയിൽ ഭരണപ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്ത്. രാജിവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി എംഎൽഎയെ കുമാരസ്വാമി സന്ദർശിച്ചു. രാജിയിൽ നിന്ന് പിൻമാറാൻ റെഡ്ഡിയോട് കുമാരസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് അമേരിക്കയിൽ നിന്നും കുമാരസ്വാമി തിരിച്ച് ബംഗളൂരുവിലെത്തിയത്. ഇന്നലെ രാത്രി തന്നെ ജെ ഡി എസ് എംഎൽഎമാരുടെ യോഗം കുമാരസ്വാമി വിൡച്ചിരുന്നു. രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് റെഡ്ഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *