കർണാടക സർക്കാരിനെ താഴെവീഴ്ത്തുമെന്ന് ബിജെപി; കുതിരക്കച്ചവടം സ്ഥിരീകരിച്ച് നേതാക്കൾ

Loading...
  • 22
    Shares

കർണാടകയിൽ കുമാരസ്വാമി സർക്കാരിനെ താഴെ വീഴ്ത്തി ബിജെപി അധികാരത്തിൽ കയറുമെന്ന് സൂചന നൽകി ബിജെപി നേതാക്കൾ. ചില കോൺഗ്രസ് എംഎൽഎമാർ ബിജെപി ക്യാമ്പിലെത്തിയെന്ന് രാവിലെ റിപ്പോർട്ടുകൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുതിരക്കച്ചടവം സ്ഥിരീകരിച്ച് ബിജെപി നേതാക്കൾ രംഗത്തുവന്നിരിക്കുന്നത്.

മകരസംക്രാന്തിക്ക് ശേഷം കർണാടകയിൽ പുതിയ സർക്കാരായിരിക്കും അധികാരത്തിലിരിക്കുകയെന്ന് പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത മുതിർന്ന ബിജെപി നേതാവ് ന്യൂസ് 18 ചാനലിനോട് പറഞ്ഞു. കോൺഗ്രസിലെ പത്ത് എംഎൽഎമാരെ തങ്ങളുടെ ക്യാമ്പിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ അട്ടിമറിക്കും സാധ്യതയില്ലെന്നാണ് കുമാരസ്വാമി പ്രതികരിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *