ജനങ്ങളെ ദ്രോഹിക്കാനില്ല; കർണാടകയിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജെഡിഎസ്

Loading...

കർണാടകയിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ജെഡിഎസ്. യെദ്യൂരപ്പ സർക്കാർ വിശ്വാസ വോട്ട് തേടാനിരിക്കെ ജെഡിഎസ് ബിജെപിയെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടയിലാണ് നിലപാട് വ്യക്തമാക്കി എച്ച് ഡി ദേവഗൗഡയും കുമാരസ്വാമിയും രംഗത്തെത്തിയത്

ബിജെപിക്കൊപ്പം നിൽക്കുകയെന്നത് ജനങ്ങൾക്കെതിരെ പ്രവർത്തിക്കലാണെന്ന് ജെഡിഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബിജെപിക്ക് പിന്തുണ നൽകാൻ പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതായി മുൻ മന്ത്രി ദേവഗൗഡ പറഞ്ഞിരുന്നു. ഇത് ബിജെപി സ്വാഗതം ചെയ്യുകയും ചെയ്തു.

ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ വെള്ളിയാഴ്ച രാത്രി കുമാരസ്വാമിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ബിജെപി സർക്കാരിനെ പിന്തുണക്കാൻ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. തിങ്കളാഴ്ചയാണ് യെദ്യൂരപ്പ വിശ്വാസ വോട്ട് തേടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *