കർണാടകയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് രൂപ കുറയ്ക്കുമെന്ന് കുമാരസ്വാമി

  • 6
    Shares

കർണാടകയിൽ പെട്രോളിലും ഡീസലിനും രണ്ട് രൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. സംസ്ഥാന നികുതി കുറച്ചാണ് വിലക്കുറവ് ജനങ്ങൾക്ക് നൽകാൻ പോകുന്നത്.

ഇന്ധനവില ദിനംപ്രതി വർധിക്കുകയാണ്. നികുതി കുറയ്ക്കുന്നതിലൂടെ ഇന്ധനവില കുറയ്ക്കാനാകുമെന്നാണ് ജനങ്ങൾ കരുതുന്നത്. ഇതുതന്നെ ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം. ഈ നീക്കം സംസ്ഥാനത്തെ ജനങ്ങൾക്ക് കുറച്ച് ആശ്വാസം പകരുമെന്നാണ് ഞാൻ വിചാരിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *