കർ നാടകത്തിൽ ഇന്ന് ക്ലൈമാക്‌സ് രംഗമുണ്ടായേക്കും; വിമത എംഎൽഎമാരുടെ രാജിയിൽ സ്പീക്കർ തീരുമാനമെടുക്കും

Loading...

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണാടകയിൽ ഇന്ന് സ്പീക്കറുടെ തീരുമാനം നിർണായകമാകും. 10 കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും നൽകിയിരിക്കുന്ന രാജിയിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാകും. രാജിവെച്ച എംഎൽഎമാരെ മുതിർന്ന നേതാവ് ഡികെ ശിവകുമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വിമതർ വഴങ്ങിയില്ലെങ്കിൽ അയോഗ്യരാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കോൺഗ്രസ് കടക്കും

രാവിലെ 9.30ന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. എല്ലാ കോൺഗ്രസ് എംഎൽഎമാർക്കും സിദ്ധരാമയ്യ വിപ്പ് നൽകി. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ് നീക്കം. എംഎൽഎമാരെ അയോഗ്യരാക്കി സർക്കാരിന്റെ ആയുസ്സ് നീട്ടാനും ഇതിനിടയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തിപ്പെടുത്താനുമാണ് നീക്കം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *