അടുത്തയാഴ്ചയോടെ സർക്കാർ രൂപീകരിക്കുമെന്ന് കർണാടക ബിജെപി; അവസാന ശ്രമങ്ങളുമായി കോൺഗ്രസും ജെഡിഎസും

Loading...

കർണാടകയിൽ അടുത്തയാഴ്ചയോടെ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി. സർക്കാരുണ്ടാക്കാൻ ഗവർണർ തങ്ങളെ വിളിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി നേതാവ് ശോഭാ കരന്തലജെ പറഞ്ഞു. അതേസമയം കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ നിലനിർത്താൻ കിണഞ്ഞ് ശ്രമിക്കുകയാണ് ഈ പാർട്ടികളുടെ നേതാക്കൾ

കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ഇന്ന് ചേർന്നു. വിമത എംഎൽഎമാരൊന്നും യോഗത്തിനെത്തിയില്ല. മുംബൈയിൽ കഴിഞ്ഞിരുന്ന എംഎൽഎമാർ ഇന്നലെ രാത്രിയോടെ കർണാടക ദേവനഹള്ളിയിലെ റിസോർട്ടിലേക്ക് എത്തിയെന്നാണ് വിവരം.

എംഎൽഎമാരുടെ രാജി ഇന്ന് സ്പീക്കർ അംഗീകരിച്ചാൽ സർക്കാർ നിലത്തുവീഴും. മന്ത്രിസ്ഥാനമടക്കം വാഗ്ദാനം ചെയ്ത് കോൺഗ്രസ് ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം നടത്തുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *