രാജി പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കർണാടകയിലെ വിമത എംഎൽഎ

Loading...

രാജി പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കർണാടകയിലെ മുൻ മന്ത്രിയും കോൺഗ്രസ് വിമത എംഎൽഎയുമായ എംടിബി നാഗരാജ്. മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ നേരത്തെ നാഗരാജിന്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. കെ സുധാകർ റാവുവുമായി സംസാരിച്ച് ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് നാഗരാജ് പറഞ്ഞു

40 വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ഞങ്ങൾ ഒരുമിച്ച് തന്നെ മരിക്കുമെന്നായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം. എല്ലാ കുടുംബത്തിനും ഉയർച്ച താഴ്ചകളുണ്ടാകും. എല്ലാം മറന്ന് നാം മുന്നോട്ടുപോകണം. ഒപ്പം നിൽക്കാമെന്ന് നാഗരാജ് ഉറപ്പ് നൽകിയതായും ശിവകുമാർ അറിയിച്ചു. അതേസമയം മുംബൈയിൽ കഴിയുന്ന മറ്റ് വിമത എംഎൽഎമാർ ഇന്ന് വൈകുന്നേരം ബംഗളൂരുവിലെത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *