കർണാടകയിൽ രണ്ട് വിമത എംഎൽഎമാർ രാജി പിൻവലിക്കാൻ തീരുമാനിച്ചു; മറ്റുള്ളവരുമായി ചർച്ച തുടരുന്നു

Loading...

കർണാടകയിൽ രണ്ട് കോൺഗ്രസ് വിമത എംഎൽഎമാർ രാജി പിൻവലിക്കാൻ തീരുമാനിച്ചു. എംടിബി നാഗരാജ്, സുധാകർ റാവു എന്നിവരാണ് രാജി പിൻവലിക്കാൻ തീരുമാനിച്ചത്. ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇവരുടെ തീരുമാനം.

കുമാരസ്വാമി മന്ത്രിസഭയിൽ അംഗമായിരുന്നു നാഗരാജ്. ശനിയാഴ്ച രാവിലെയാണ് ഡികെ ശിവകുമാർ നാഗരാജിന്റെ വസതിയിലെത്തി ചർച്ച നടത്തിയത്. തുടർന്ന് സുധാകർ റാവുവുമായി ചർച്ച നടത്തുകയായിരുന്നു. മുഖ്യമന്ത്രി കുമാരസ്വാമിയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും നാഗരാജിനെ കണ്ടിരുന്നു.

മുംബൈയിൽ കഴിയുന്ന മറ്റ് വിമതരുമായി നേതൃത്വം സമയവായ ചർച്ചകൾ തുടരുകയാണ്. ഇവരെ സ്വാധീനിക്കാനായി സുധാകർ റാവുവിനെ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *