കർ നാടകത്തിന് വ്യാഴാഴ്ച അന്ത്യമാകും; സർക്കാർ വിശ്വാസ തേടും

Loading...

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. സംസ്ഥാനത്ത് രണ്ടാഴ്ചയിലേറെയായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ അവസാനമാകും. സർക്കാർ നിലനിൽക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വിമത എംഎൽഎമാരുടെ രാജി സ്വീകരിക്കില്ലെന്ന് സ്പീക്കർ നിലപാട് വ്യക്തമാക്കിയതോടെ സങ്കീർണാവസ്ഥ വർധിക്കുകയാണ്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും വിഫലമായി. സർക്കാർ താഴെ വീഴാനാണ് സാധ്യത കൂടുതലും.

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ബിജെപി നേതാവ് യെദ്യൂരപ്പ ആവശ്യപ്പെട്ടത്. എന്നാൽ സ്പീക്കർ ഇതിന് വഴങ്ങിയില്ല. രാജിവെച്ച വിമത എംഎൽഎമാർ നിലവിൽ മുംബൈയിലെ ഹോട്ടലിലാണുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *