വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കും: കർണാടകയിൽ പുതിയ ട്വിസ്റ്റ്; മുഖ്യമന്ത്രി പദം ഏറ്റെടുത്ത് വിമതരെ തിരികെ എത്തിക്കാൻ കോൺഗ്രസ് നീക്കം

Loading...

കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. കോൺഗ്രസിന് മുഖ്യമന്ത്രി പദം നൽകി വിമത എംഎൽഎമാരെ തിരികെ എത്തിക്കാനുള്ള നീക്കമാണ് അവസാന ഘട്ടത്തിൽ നടക്കുന്നത്. ഇതിനോട് ജെഡിഎസും സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിനെ നിലനിർത്താൻ കോൺഗ്രസിന് മുഖ്യമന്ത്രി പദം നൽകാൻ ജെഡിഎസ് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. സിദ്ധരാമയ്യ, പരമേശ്വര, ഡി കെ ശിവകുമാർ ഈ മൂന്ന് പേരിൽ ആരെങ്കിലും മുഖ്യമന്ത്രി ആകണമെന്നാണ് ജെഡിഎസ് നിർദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ ഡി കെ ശിവകുമാറിന്റെ വാക്കുകളെ കർണാടക പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടറാവു തള്ളിക്കളഞ്ഞു. ഇത്തരത്തിൽ ഒരു നീക്കവും നടക്കുന്നില്ലെന്നായിരുന്നു ഗുണ്ടറാവുവിന്റെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *