കർണാടകയിൽ കോൺഗ്രസിന് കാലിടറുന്നു; നാല് എംഎൽഎമാർ ബിജെപിയിലേക്കെന്ന് സൂചന

Loading...
  • 14
    Shares

കർണാടകയിൽ കോൺഗ്രസിന്റെ നാല് വിമത എംഎൽഎമാർ ബിജെപിയിലേക്കെന്ന് സൂചന. കഴിഞ്ഞ ദിവസം ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നില്ല. രമേഷ് ജാർഖിഹോളി, മഹേഷ് കുമതല്ലി, ഉമേഷ് ജാദവ്, ബി നാഗേന്ദ്ര എന്നിവരാണ് ബിജെപിയിലേക്ക് ചേരുമെന്ന് വാർത്തകൾ വന്നിരിക്കുന്നത്.

ഉമേഷ് ജാദവിനെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെക്കെതിരെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് എംഎൽഎമാർ റിസോർട്ടിൽ തുടരുകയാണ്. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച് പാർട്ടിയെ രക്ഷിക്കാൻ തയ്യാറാണെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *